Read report

6.67 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

6.67 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: വയനാട് തലപ്പുഴ സ്വദേശി എം എം ആസിഫ് (31) ആണ് പിടിയിലായത്. 
കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെൻറ് ആൻറ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ  എക്സൈസ്  ഇൻസ്പെക്ടർ വി വി  സിയാദിൻ്റെനേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൌൺ, പള്ളിക്കുന്ന് ഭാഗത്തു നടത്തിയ പരിശോധയിൽഎടച്ചേരി എന്ന സ്ഥലത്തു വെച്ചാണ് പ്രതി പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ   പി വി ഗണേഷ് ബാബു, പി പി സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എം ഡി എം എ യുമായി എത്തിയിട്ടുണ്ടെന്നുള്ള  വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സി പുരുഷോത്തമൻ , സി അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ്  പി പി സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി ഗണേഷ് ബാബു, എം വി സുജേഷ്,
ശ്യാംരാജ്, സി ജിജീഷ്  എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.






രാജൻ തളിപ്പറമ്പ
2026-11-20



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.